മസ്‌കത്ത്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജ്യൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 10ന് രാവിലെ 8.30 മുതൽ 11.30 വരെ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടക്കും. ഒമാനിൽ രക്ത ശേഖരത്തിന്റെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ രക്തദാനത്തിനായി മുന്നോട്ടു വരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. രക്തദാനത്തിന് സന്നദ്ധരായവർ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7500 3783 ,7847 5005 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.