???????? ???????????? ??????????? ??????????? ????????? ??????????? ??????????????????????

ബാ​ങ്ക്​ മ​സ്​​ക​ത്തി​ന്​ മി​ക​ച്ച പ്രീ​മി​യ​ർ ബാ​ങ്കി​നു​ള്ള പു​ര​സ്​​കാ​രം

മ​സ്​​ക​ത്ത്​: ബാ​ങ്ക്​ മ​സ്​​ക​ത്തി​ന്​ മി​ക​ച്ച പ്രീ​മി​യ​ർ ബാ​ങ്കി​നു​ള്ള പു​ര​സ്​​കാ​രം. വൈ​വി​ധ്യ​മാ​ർ​ന്ന പ്രീ​മി​യ​ർ ബാ​ങ്കി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണ്​ വേ​ൾ​ഡ്​ യൂ​നി​യ​ൻ ഒാ​ഫ്​ അ​റ​ബ്​ ബാ​േ​ങ്ക​ഴ്​​സി​​െൻറ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​ക്കി​യ​ത്. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ ഉ​പ​ഭോ​ക്​​തൃ സം​തൃ​പ്​​തി​യും അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി.

ബാ​ങ്ക്​ മ​സ്​​ക​ത്തി​​െൻറ പ്രീ​മി​യ​ർ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ ബി​സി​ന​സി​​െൻറ എ​ല്ലാ ത​ല​ങ്ങ​ളി​ലും മി​ക​ച്ചു​നി​ൽ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ക്കു​ന്ന​തെ​ന്നും വേ​ൾ​ഡ്​ യൂ​നി​യ​ൻ ഒാ​ഫ്​ അ​റ​ബ്​ ബാ​േ​ങ്ക​ഴ്​​സ്​ പ​റ​ഞ്ഞു. ബാ​ങ്ക്​ മ​സ്​​ക​ത്തി​​െൻറ പ്രീ​മി​യ​ർ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ ആ​ഗോ​ള ബാ​ങ്കി​ങ്​ സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച പ്ര​ധാ​ന​പ്പെ​ട്ട അം​ഗീ​കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ഇൗ ​പു​ര​സ്​​കാ​ര​മെ​ന്ന്​ പ്രീ​മി​യ​ർ ബാ​ങ്കി​ങ്​ ഡി.​ജി.​എം അ​ബ്​​ദു​ന്നാ​സ​ർ അ​ൽ റൈ​സി പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ത്തി​ലെ സ്​​ഥി​ര​ത​െ​ക്കാ​പ്പം പ്ര​വ​ർ​ത്ത​ന മി​ക​വി​ന്​ ബാ​ങ്ക്​ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളു​മാ​ണ്​ ഇൗ ​അം​ഗീ​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​ക്കി​യ​തെ​ന്നും അ​ൽ​റൈ​സി പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.