സുഹാർ: ഒമാനിലെ സഹമിൽ കല്പക റസ്റ്ററന്റ് നടത്തിപ്പിൽ പങ്കാളിയായി പ്രവർത്തിച്ച കൂത്തുപറമ്പ് സ്വദേശി ചെമ്മനം വീട്ടിൽ സി. എം ഇബ്രാഹിം (79) നാട്ടിൽ നിര്യാതനായി.
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബൈയിൽ ദീർഘ കാലം റസ്റ്ററന്റ് മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീവി പയാറമ്പത്ത്. മക്കൾ: ഫമിദ, ഫത്തീഷ്. ഖബറടക്കം ശനിയാഴ്ച രാവിലെ തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.