Posted On
date_range Updated On
date_range ഇന്ന് നടത്താനിരുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് മാറ്റി
മസ്കത്ത്: ഇന്ത്യൻ എംബസി പ്രവാസികളായ ഇന്ത്യക്കാർക്കുവേണ്ടി വെള്ളിയാഴ്ച നടത്താനിരുന്ന ഓപൺ ഹൗസ് മാറ്റി. ഈ മാസം 30ലേക്കാണ് മാറ്റിയത്.
കോൺസുലാർ, പാസ് പോർട്ട്, വിസ, പ്രവാസി ക്ഷേമം, വിദ്യാഭ്യാസം, വാണിജ്യം, സാംസ്കാരികം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്നങ്ങളും പരാതികളും അറിയിക്കാം. ഖുർറമിലെ എസ്.ജി.ഐ.വി.എസ് ഒന്നാംനിലയിൽ രാവിലെ 9.30 മുതൽ 11.30 വരെ നടക്കുന്ന ഓപൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/1qBeiXgpMxqh9tFlJ1avTp7FA3ciyZ79AmJhPwVOWq2g/edit ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.