????????? ???? ?????????? ???????????? ???????? ????????? ?????????? ???????

ഒമാൻ–ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

മ​സ്​​ക​ത്ത്​: മ്യൂ​ണി​ക്​​ സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തി​ന്​ എ​ത്തി​യ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ ്​ ബി​ൻ അ​ല​വി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സാ​രി​ഫും ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ച​ർ​ച്ച​ചെ​യ്​​ത​താ​യി ഒ​മാ​ൻ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്​​ച​ക്കി​ടെ ഇ​രു​വ​രും ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ച​ർ​ച്ച​യാ​ണി​ത്. ഇ​തി​ൽ മൂ​ന്നു​ത​വ​ണ യൂ​സു​ഫ്​ ബി​ൻ അ​ല​വി തെ​ഹ്​​റാ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷാ​വ​സ്​​ഥ കു​റ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലി​​െൻറ​യും ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
Tags:    
News Summary - oman-iran-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.