??????-??????? ?????????? ?????????? ???????

സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഒ​മാ​ൻ–ഇ​റാ​ൻ ച​ർ​ച്ച

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ ഇ​റാ​നി​യ​ൻ സം​ഘ​വു​മാ​യി കാ​ർ​ഷി​ക-​ഫി​ഷ​റ ീ​സ്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​സ​ഉൗ​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കാ​ർ​ഷി​ക-​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല​ട​ക്കം സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന വി​ഷ​യ​മാ​ണ്​ പ്ര​ധാ​ന​മാ​യി ച​ർ​ച്ച ചെ​യ്​​ത​ത്. മ​ത്സ്യ ഉ​ൽ​പ​ന്ന മേ​ഖ​ല​യി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ഫി​ഷ​റീ​സ്​ മേ​ഖ​ല​യി​ൽ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്​​തു.
Tags:    
News Summary - oman-iran-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.