മസ്കത്ത്: ഒമാനിൽ ബുധനാഴ്ച 738 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 414 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി.
എട്ട് പേർക്ക് കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 67 ആയി. 2845 പേർക്ക് രോഗം ഭേദമായി. 10626 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 528 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 10263 ആയി. ഇവിടെ 1484 പേർക്ക് അസുഖം ഭേദമായി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ:
1. മസ്കത്ത് ഗവർണറേറ്റ്: മത്ര -4337, 936; മസ്കത്ത് -128, 10; ബോഷർ- 2383, 251; അമിറാത്ത്-417,18; സീബ് -2939,262; ഖുറിയാത്ത്-59,7
2. വടക്കൻ ബാത്തിന: സുവൈഖ് -226, 72; ഖാബൂറ-53,20; സഹം-146,36; സുഹാർ -291,115; ലിവ -95,22; ഷിനാസ് -99,45.
3. തെക്കൻ ബാത്തിന: ബർക്ക- 396, 166; വാദി മആവിൽ- 30,11; മുസന്ന-193,53; നഖൽ -55,24; അവാബി- 58,44; റുസ്താഖ് -127,54.
4. ദാഖിലിയ: നിസ്വ^108, 71; സമാഇൽ^150,82; ബിഡ്ബിദ്^89,41; ഇസ്കി ^74,21; മന^ 7,3; ഹംറ^ 8,7; ബഹ്ല ^52,26; ആദം^60,55.
5. തെക്കൻ ശർഖിയ: ബുആലി- 205, 137; ബുഹസൻ- 8,1 സൂർ- 84,45; അൽ കാമിൽ -38,27; മസീറ-2,0.
6. ബുറൈമി: ബുറൈമി ^150,53
7. ദാഹിറ: ഇബ്രി- 124,51; ദങ്ക്- 17, 13; യൻകൽ -8,4.
8. വടക്കൻ ശർഖിയ: ഇബ്ര- 35,8; അൽ ഖാബിൽ- 9,4; ബിദിയ -16,4; മുദൈബി -87,22; ദമാ വതായിൻ-21,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല^ 33,18
10. മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-15,0; ദുകം -95,0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.