തിലകൻ
Posted On
date_range Updated On
date_range മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന ആലപ്പുഴ വളവനാട് തെക്കേകറുകയിൽ തിലകൻ (58) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പ്രവാസ ജീവിതത്തിൽ മസ്കത്തിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിലകൻ, മലയാളം മിഷൻ ഒമാൻ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സുമി തിലകൻ. മക്കൾ: ഹരി കൃഷ്ണൻ, ഗൗരി കൃഷ്ണ. മൃതദേഹം സ്വവസതിയിൽ സംസ്കരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.