???. ?????????????

അ​ൽ ഹം​റ​യി​ൽ വാ​ഹ​നാ​പ​ക​ടം: ഫ​ല​സ്​​തീ​ൻ സ്വ​ദേ​ശി​നി മ​രി​ച്ചു

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഹം​റ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ഫ​ല​സ്​​തീ​ൻ സ്വ​ദേ​ശി​നി മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്ന്​ ‘​െഎ​ശ്വ​ര്യ’​യി​ൽ ഷോ​ജെ​യ്​ ക​ു​​നി​യ​ലി​​െൻറ ഭാ​ര്യ ഡോ. ​ന​ബ്​​റീ​സാ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഷോ​ജെ​യ്​​ക്കും ര​ണ്ട്​ മ​ക്ക​ൾ​ക്കും ന​ബ്​​റീ​സി​​െൻറ സ​ഹോ​ദ​രി​ക്കും ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്തി​നും നി​സ്സാ​ര പ​രി​ക്കു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ കു​ടും​ബ സു​ഹൃ​ത്തു​മൊ​ത്ത്​ ജ​ബ​ൽ​ശം​സി​ൽ പോ​യി മ​ട​ങ്ങി​വ​രും​വ​ഴി​യാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്.

ഒ​റ്റ​വ​രി റോ​ഡി​ൽ ഇ​വ​ർ​ക്ക്​ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇൗ ​വാ​ഹ​നം വ​രു​ന്ന​തു ക​ണ്ട്​ ഇ​വ​ർ പ​ര​മാ​വ​ധി ഒ​തു​ക്കി​യെ​ങ്കി​ലും പി​ൻ​വ​ശ​ത്ത്​ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ട്ടം ക​റ​ങ്ങി​യ ഇ​വ​രു​ടെ കാ​റി​ന്​ പി​ന്നി​ൽ പി​റ​കി​ൽ വ​ന്ന വാ​ഹ​ന​വും ശേ​ഷം മു​ന്നി​ൽ​നി​ന്ന്​ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​വും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്ന ന​ബ്​​റീ​സ്​ റോ​ഡി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ചെ​റു​കാ​റു​ക​ളു​ടെ റേ​സി​ങ്ങാ​യ ഗോ ​കാ​ർ​ട്ടി​ങ്ങി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നായ ഷൊ​നാ​ൽ മകനാണ്​.

Tags:    
News Summary - obit-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.