???? ???????????

ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

സ​ലാ​ല​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ വ​ട​ക​ര തി​രു​വ​ള്ളൂ​ർ പൊ​ൻ​മേ​രി സ്വ​ദേ​ശി സു​ര മൂ​ഴി​ക്ക​ൽ (40) ആ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

എ​ട്ടു​വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ര​ജി​ന​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: സി​ന്ധ്യ, ആ​ദി​ത്യ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

Tags:    
News Summary - obit-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.