Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി മരിച്ച നിലയിൽ
ബുറൈമി: തിരുവനന്തപുരം സ്വദേശിയെ ഖാബൂറയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെ ത്തി. കടയ്ക്കാവൂർ സത്യ നിവാസിൽ സതീഷ് കുമാറാണ് (43) മരിച്ചത്. ഭാര്യ രുദ്ര ബുറൈമി ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ: അനാഷ്, അനഘ (ഇരുവരും ബുറൈമി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).
സഹോദരൻ സന്തോഷ് സുഹാറിൽ ബിസിനസുകാരനാണ്.
ഖാബൂറയിൽ ചെരിപ്പിെൻറ ഹോൾസെയിൽ ബിസിനസായിരുന്നു മരിച്ച സതീഷ് കുമാറിന്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച് അടുത്ത ദിവസം നാട്ടിലേക്കു കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.