Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി ഒമാനിലെ സമാഇലിൽ ഹൃദയാഘാതം കാരണം നിര്യാതനായി. ഒമ്പത് വർഷത് തോളമായി ഒമാനിൽ കാർപൻറർ ജോലി ചെയ്ത് വരുന്ന പുതിയകണ്ടം ജയപ്രകാശ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.