Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കണ്ണൂർ പയ്യന്നൂർ സ്വദേശി കുവൈത്തിൽ മരിച്ചു. തായിനേരി സ്വദേശിയായ നാലുപുരപാട്ടിൽ പ്രമോദാണ് (40) മരിച്ചത്. പിതാവ്: നാരായണൻ. മാതാവ്: പരേതയായ ശാരദ. അമ്മ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്ന് ഒരുമാസം മുമ്പാണ് പ്രമോദ് നാട്ടിൽ പോയി വന്നത്. ഭാര്യ: ഷജ്ന. മകൻ: ആരവ്. കുവൈത്തിൽ കരാർ കമ്പനിയിൽ ഹെൽപറായി ജോലി ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.