മത്സ്യബന്ധന രംഗത്തെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി അധികൃതർ കരാർ ഒപ്പിടുന്നു

പുതിയ മത്സ്യ മാര്‍ക്കറ്റ്: ഒപ്പുവെച്ചു

മസ്കത്ത്: മുസന്ദം ഗവര്‍ണറേറ്റിലെ രണ്ട് വിലായത്തുകളില്‍ പുതിയ മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മിക്കാന്‍ കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. ഖസബ്, ബുഖ വിലായത്തുകളിലാണ് മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മിക്കുക. ഇതിന് പുറമെ മേഖലയിലെ മത്സ്യബന്ധനരംഗത്തെ വികസനം ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. മൂന്ന് പദ്ധതികള്‍ക്കുമായി അഞ്ച് ദശലക്ഷം റിയാല്‍ ചെലവഴിക്കും.


Tags:    
News Summary - New Fish Market: Signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.