തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ ടീം ​

ചി​യേ​ഴ്സ്‌

ടിസ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ ടീം ചിയേഴ്സ്‌ ജേതാക്കൾ

സ​ലാ​ല: തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ (ടി​സ) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ ടീം ​ചി​യേ​ഴ്സ്‌ വി​ജ​യി​ക​ളാ​യി. ഫൈ​ന​ലി​ൽ അ​സ്സ​ഫ ഫു​ഡ്‌​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്‌.എ​ട്ട്‌ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ മാ​ൻ ഓ​ഫ്‌ ദി ​സി​രീ​സാ​യി ന​ദീ​മി​നെ​യും മി​ക​ച്ച ബാ​റ്റ്സ്‌​മാ​നാ​യി നു​ബൈ​ദി​നെ​യും മി​ക​ച്ച ബൗ​ള​റാ​യി അ​രു​ൺ ഷെ​ട്ടി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വാ​ലി ഓ​ഫി​സി​ന് സ​മീ​പ​ത്തെ മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്ക്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് റ​സ്സ​ൽ മു​ഹ​മ്മ​ദ്‌, ടി​സ പ്ര​സി​ഡ​ന്റ്‌ ഷ​ജീ​ർ ഖാ​ൻ, ടൂ​ർ​ണ​മ​ന്റ്‌ ക​ൺ​വീ​ന​ർ ബൈ​ജു തോ​മ​സ്‌ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​സ​ലാം ടൂ​ർ​ണ​മെ​ന്റ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.പു​രു​ഷോ​ത്തം, ബി. ​സ​പാ​ലി​ഗ, മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.ഷാ​ജി പി.​പി, പ്ര​സാ​ദ് സി. ​വി​ജ​യ​ൻ, വി​നോ​ദ്, ബി​നു പി​ള്ള, അ​നി​ൽ, കി​ഷോ​ർ ഗോ​പി​നാ​ഥ്, പ്ര​ശാ​ന്ത്, ലി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Tags:    
News Summary - TISA Cricket Tournament Team Cheers Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.