എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി ഭാരവാഹികൾ
മസ്കത്ത്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ഒമാൻ നാഷനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ബർകയിൽ ചേർന്ന നാഷനൽ കൗൺസിൽ മീറ്റ് സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു.2025-2027 വർഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പിന് സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി സ്വാഗതവും ട്രഷറർ സഈദലി ദാരിമി നന്ദിയും പറഞ്ഞു. മുഖ്യരക്ഷാധികാരിയായി മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ, ചെയർമാൻ ബാവ ഹാജി സുഹാറിനെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: സയ്യിദ് ഷംസുദ്ദീൻ തങ്ങൾ സുഹാർ, റഫീഖ് നിസാമി ബറക്ക, ജലീൽ ഹാജി ബൗഷർ, മൊയ്തീൻ മുസ്ലിയാർ സൂർ, റഷീദ് ഹാജി നിസ്വ, ഹനീഫ ഹാജി ബുറൈമി, സലാം ഹാജി ബർക, അഡ്വക്കറ്റ് സഈദ് സൂർ, റഷീദ് ഹാജി സമദ് ഷാൻ ( വൈസ് ചെയർമാൻ), അബ്ബാസ് ഫൈസി റൂവി, മുനീർ ഹാജി സുഹാർ, ഇബ്രാഹിം ഹാജി മൊബേല, ജാഫർ ഹാജി സഹo, ഷൈജൽ ബൗഷർ, മുഹമ്മദലി ഹാജി സീബ് (മെംബർമാർ), അൻവർ ഹാജി മസ്കത്ത് (പ്രസി), യൂസുഫ് മസ്ലിയാർ സീബ് (വർക്കിങ പ്രസി), ഇമ്പിച്ചാലി മുസ്ലിയാർ അമ്പലക്കണ്ടി, സാജുദ്ദീൻ ബഷീർ റൂവി, യു കെ ശരീഫ് ബറക്ക, ശാക്കിർ ഫൈസി റൂവി, നൗഷീബ് ഇബ്ര, ഷംസുദ്ദീൻ ബാഖവി ഇബ്ര, അഹ്മദ് കുഞ്ഞി ഫൈസി മുസന്ന (വൈ. പ്രസി), അബ്ദുൽ ഷുക്കൂർ ഹാജി ബൗഷർ(ജന.സെക്ര), പി.ടി.എ.ശുക്കൂർഹാജി സഹം (വർക്കിങ് സെക്ര ), ശിഹാബ് സൂർ, ഷെരീഫ് അഹമ്മദ് അൽഹേൽ, ശുഹൈബ് പാപ്പിനിശ്ശേരി, ലുക്മാൻ തർമ്മത്ത്, ജമാൽ ഹമദാനി, റിയാസ് റൂവി, നിസാമുദിൻ സഹം (ജോയൻ്റ് സെക്ര), കെ.എൻ. എസ് മൗലവി തിരുവമ്പാടി ഓർഗനൈസിങ് സെക്രട്ടറി നൗഫൽഅൻവരി ഇബ് രി, മുസ്തഫ നിസാമി സിനാവ്, സുബൈർ ഫൈസി അസൈബ, ഉമർ വാഫി റൂവി, സകരിയ ഹാജി സീബ്, സലീം കോർണീഷ്, അൻസാർ ബിദായ(നാഷണൽ ഓർഗനൈസർ), സഈദലി ദാരിമി ബിദായ (ട്രഷറർ),
ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ മത്ര, ഷബീർ അന്നാര, ഷംസുദ്ദീൻ ഹാജി അൽഖുവൈർ, ഹമീദ് ഹാജി ബൗഷർ, റിയാസ് മിസ്ഫ, കബീർ ഫൈസി റുസൈൽ, അബ്ദുൽ ഹമീദ് ഹാജി അൽഖൂദ്, ഫാറൂഖ് മുസന്ന, ഷൗക്കത്ത് റുസ്താഖ്, സൽമാൻ കദറ, അലി ഖാബൂറ, ശിഹാബ് ബദ്രിഷിനാസ്, ഹാരിസ് ദാരിമി സോഹാർ, ശംസു ബിദ്യ, അനസ് മൗലവി നിസ് വ, അബൂബക്കർ ഫൈസി ബഹല, നാസർ ഇസ്ക്കി, ശബീബ് ബൗഷർ, അബ്ദുൽ റഹീം ശിനാസ്, നഹാസ് മുക്കം, മുജീബ് റഹീമി ബുറൈമി, ഷഫീഖ് മൗലവി കസബ്, എം.എസ്. യാസർ ഖസബ്, സിദ്ധീഖ് എ.പി ഗാല, മുഹമ്മദ് ബയാനി അമീറാത്ത്, അബ്ദുല്ല യമാനി മത്ര, അംജദ് ഫൈസി ബറക്ക, ലത്തീഫ് ജീനാനി ഖാബൂറ, മുസ്തഫ റഹ്മാനി മൊബേല, വാഹിദ് ഹാജി അൽഖുവൈർ, സത്താർ ബൂആലി, ആബിദ് മുസ്ലിയാർ സൂർ (പ്രവർത്തക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.