മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ഇ​-​സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സാ​ങ്കേ​തി​ക​വി​ദ്യ​ക്കും സോ​ഫ്റ്റ്‌​വെ​യ​ർ ആ​വ​ശ്യ​ക​ത​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി സി​സ്റ്റ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും വേ​ണ്ടി​യാ​ണി​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ൽ പ​തി​വു​പോ​​ലെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സ​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

News Summary - Muscat Municipality e-services temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.