പി.എ.വി അബൂബക്കര്‍ തളിപ്പറമ്പ് (പ്രസി),ശുഹൈബ് പാപ്പിനിശ്ശേരി (ജന. സെക്ര,എന്‍.എ.എം ഫാറൂഖ് പെരിങ്ങത്തൂര്‍ (ട്രഷ)
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. റയീസ് അഹമ്മദ് മുഖ്യ രക്ഷാധികാരിയായ കമ്മിറ്റിയില്‍ അന്‍വര്‍ ഹാജി കൂത്തുപറമ്പ്, അഷ്റഫ് കിണവക്കല്‍, സയിദ് ശിവപുരം, നൗഷാദ് കാക്കേരി, സിദ്ദിഖ് മാതമംഗലം എന്നിവരാണ് മറ്റു രക്ഷധികാരികള്‍.
ഭാരവാഹികള്‍: പി.എ.വി അബൂബക്കര്‍ തളിപ്പറമ്പ് (പ്രസി), ശുഹൈബ് പാപ്പിനിശ്ശേരി (ജന. സെക്ര), എന്‍.എ.എം ഫാറൂഖ് പെരിങ്ങത്തൂര്‍ (ട്രഷ), ഇസ്മായില്‍ പുന്നോള്‍, ജാഫര്‍ ചിറ്റാരിപറമ്പ്, അഷ്റഫ് കായക്കൂല്‍, ബഷീര്‍ ഇരിക്കൂര്‍, മുഹമ്മദ് കാക്കൂല്‍ ശിവപുരം (വൈ. പ്രസി), നസൂര് ചപ്പാരപ്പടവ്, സാദിക് വി വി കണ്ണൂര്‍ കുറുവ, അമീര്‍ വി വി കണ്ണാടിപ്പറമ്പ, ബഷീര്‍ കണ്ണപുരം, അബ്ദുള്ളകുട്ടി തടിക്കടവ് (സെക്രട്ടറി)
ജനറല്‍ ബോഡി യോഗത്തില്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങള്‍ റിട്ടേണിങ് ഓഫിസര്‍ ആയും ഹുസൈന് വയനാട് നിരീക്ഷകനായും തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. സയിദ് ശിവപുരം അധ്യക്ഷത വഹിച്ചു. മിസ്ഹബ് ബിന്‍ സയിദ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. അന്‍വര്‍ ഹാജി, അഷ്റഫ് കിണവക്കല്‍, ഷാജഹാന് ബി എസ്, സാദിക് ആടൂര്, റഫീഖ് ശ്രീകണ്ഠപുരം, ലുക്മാന് കതിരൂര്‍, മുഹമ്മദ്, സുലൈമാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് കാക്കേരി ആമുഖ പ്രസംഗം നടത്തി. പി.എ.വി അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.