മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗിൽ പ​​ങ്കെടുക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ടീം

മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗ് ആരംഭിച്ചു

മസ്കത്ത്: മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ക്രിക്കറ്റ് ടീം കസബ് മുനിസിപ്പാലിറ്റി ടീമിനോട് ഉജ്വല വിജയം നേടി. ബംഗ്ലാദേശ്, പാകിസ്താൻ കമ്യൂണിറ്റി ടീമുകളും മത്സരത്തിൽ ഏറ്റുമുട്ടും എന്ന് മുസന്ദം വിന്റർ കമ്മ്യൂണിറ്റി കമ്മിറ്റി അറിയിച്ചു. ഫൈനൽ മത്സരം വെള്ളിയാഴ്ച വൈകിട്ട് കസബ് സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ മുസന്ദം ഗവർണറേറ്റിലെ, മുനിസിപ്പാലിറ്റി മാനേജർമാരും പങ്കെടുക്കും.

Tags:    
News Summary - Musandam Winter Cricket League begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.