നാട്ടിലേക്ക് സുഗമമായി പണമയക്കാം; ഗ്ലോബൽ മണി വഴി

മസ്കത്ത്: കോവിഡ് മുൻകരുതലി​െൻറ ഭാഗമായി ശാഖകൾ അടഞ്ഞുകിടക്കുകയാണെങ്കിലും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേ വനം ലഭ്യമാക്കി ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച്. ഗ്ലോബൽ ഫ്രീഡം എന്ന പേരിൽ അറിയപ്പെടുന്ന ഒാൺലൈൻ സംവിധാനം വഴി നാട്ടിലേക്ക് സുഗമമായി പണമയക്കാൻ സാധിക്കുന്നതാണ്.

ഇൗ സേവനം ലഭ്യമാകാൻ ബാങ്ക് മസ്കത്ത്, സുഹാർ ഇൻറർനാഷനൽ, ബാങ്ക് ദോഫാർ, നാഷനൽ ബാങ്ക് ഒാഫ് ഒമാൻ, ഒമാൻ അറബ് ബാങ്ക് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ഗ്ലോബൽ മണി എക്സ്ചേഞ്ചി​െൻറ അക്കൗണ്ടുകളിലേക്ക് പണമയക്കുകയാണ് വേണ്ടത്. തുടർന്ന് താഴെ പറയുന്ന നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ച് തുടർനടപടി പൂർത്തിയാക്കിയാൽ വൈകാതെ പണം അക്കൗണ്ടിലെത്തും.

ബന്ധപ്പെടേണ്ട നമ്പറുകൾ: മസ്കത്ത്^99838325, സുഹാർ^99500532, സലാല^ 99231712, ബുറൈമി^ 99355949. കൂടുതൽ വിവരങ്ങൾക്ക് www.globalmoneyexchange.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - money can send with global money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.