നബിദിനം; സെപ്റ്റംബർ ഏഴിന് ഒമാനിൽ പൊതുഅവധി

മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിന് ഒമാനിൽ പൊത​ുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്ക​ും. പൊതു-സ്വകാര്യമേഖലയിലുള്ളവർക്ക് അവധി ബാധകമാണ്. സെപ്റ്റംബർ അഞ്ചിനാണ് ഒമാനിലെ നിബിദിനാഘോഷം.

Tags:    
News Summary - Milad Day September 7th a public holiday in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.