എയർപോർട്ട് ടെർമിനൽ പ്രവേശനം ടിക്കറ്റുള്ളവർക്ക് മാത്രം

മസ്കത്ത്: എയർപോർട്ട് ടെർമിനലിലേക്കുള്ള പ്രവേശനം വിമാന ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ടിക്കറ്റ് കൈവശം ഉള്ളവർക്ക് വിമാനം പുറപ്പെടുന്നതിന് എട്ടു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽപ്വേശിക്കാം. വിമാനത്താവള ആക്‌സസ് പെർമിറ്റുകളുള്ള വ്യക്തികൾക്കും പ്രവേശനം അനുവദിക്കും.

എല്ലാ യാത്രക്കാരുടെയും സുഗമമായ പ്രവർത്തനങ്ങളും സുരക്ഷയും ഉറപ്പാക്കാനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.  

Tags:    
News Summary - Airport terminal entry is only for those with tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.