മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ സുഹാർ റോയൽ ഒമാൻ പൊലീസിന്റെ തടവിൽ
പാർപ്പിക്കുന്ന കേന്ദ്രം സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ സന്ദർശിച്ചു
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ തെക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ റോയൽ ഒമാൻ പൊലീസിന്റെ തടവറ കേന്ദ്രം സന്ദർശിച്ചു. തടവുകാരുടെ അവസ്ഥകളും അവർക്ക് നൽകുന്ന പ്രത്യേക സേവനങ്ങളെ കുറിച്ചും കമീഷൻ അംഗങ്ങൾ മനസ്സിലാക്കി. വ്യാഴാഴ്ചയായിരുന്നു മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.