കെ.എം.സി.സി ബുറൈമി, ലുലു ഹൈപ്പർ മാർക്കറ്റ് ബുറൈമി, ലൈഫ് ലൈൻ ഹോസ്പിറ്റൽ സുഹാർ എന്നിവയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
ബുറൈമി: കെ.എം.സി.സി ബുറൈമി, ലുലു ഹൈപ്പർ മാർക്കറ്റ് ബുറൈമി, ലൈഫ് ലൈൻ ഹോസ്പിറ്റൽ സുഹാർ എന്നിവയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഇരുനൂറിൽപരം ആളുകൾ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് കെ.എം.സി.സി നേതാക്കളായ ഹനീഫ് തെന്നല, കരീം ചോറ്റൂർ, സഹാസ് മുക്കം, റഫീഖ് മോളൂർ, നൗഷാദ് മാസ്റ്റർ, അബ്ദുൽ സലാം, കൊടുങ്ങല്ലൂർ മാനേജർ ലുലു ബുറൈമി, ഇബ്രാഹിം തിരൂർ ലുലു ബുറൈമി, ശാഫി, അഭിജിത് ലൈഫ് ലൈൻ ഹോസ്പിറ്റൽ സ്വഹാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.