രാജകീയ പ്രശംസ മെഡലുകൾ റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ഹമൂദ് അൽ കിന്ദി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range രാജകീയ പ്രശംസ മെഡലുകൾ വിതരണം ചെയ്തു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി രാജകീയ പ്രശംസ മെഡലുകൾ വിതരണം ചെയ്തു.
മികച്ച പ്രവർത്തനവും സേവനവും ചെയ്തതിന് റോയൽ കോർട്ട് അഫയേഴ്സിലെ വിശിഷ്ട ഉദ്യോഗസ്ഥർ, നോൺ കമീഷൻ ഉദ്യോഗസ്ഥർ എന്നിവർക്കാണ് മെഡലുകൾ നൽകിയത്. റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ഹമൂദ് അൽ കിന്ദിയാണ് മെഡലുകൾ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.