Posted On
date_range Updated On
date_range ജനപ്രീതിയാർജിച്ച ക്രോസ്ഒാവർ മോഡലുകളുമായി മസ്ദ
മസ്കത്ത്: എസ്.യു.വിയുടെ കരുത്തും സെഡാെൻറ അഴകും ഒത്തിണങ്ങിയ ക്രോസ് ഒാവർ വാഹനങ്ങളാണ് ആേട്ടാമൊബൈൽ വിപണിയിലെ പുതിയ ട്രെൻഡ്. വാഹനനിർമാതാക്കളെല്ലാം നിരവധി മോഡലുകളാണ് ഇൗ വിഭാഗത്തിൽ പുറത്തിറക്കുന്നത്. മസ്ദയുടെ സി.എക്സ് ശ്രേണിയിലുള്ള വാഹനങ്ങളാണ് ക്രോസ് ഒാവർ വിഭാഗത്തിൽ പെടുന്നത്. ഒമാൻ വിപണിയിൽ ഏറെ ജനപ്രിയമാണ് ഇവ. മികച്ച കരുത്തും നിയന്ത്രണവും യാത്രാസുഖവുമുള്ള സി.എക്സ് ശ്രേണിയിലെ വാഹനങ്ങൾ മികച്ച ഇന്ധനക്ഷമതയും പ്രധാനം ചെയ്യുന്നു. മസ്ദയുടെ തനത് ഡിസൈനിങ് ആശയമായ 'കോഡോ'യിലാണ് ഇൗ വാഹനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സിറ്റി യാത്രകൾക്കും ഇടക്കുള്ള
ഒാഫ്റോഡ് യാത്രകൾക്കും മസ്ദ ക്രോസ് ഒാവർ കേമനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.