മ​ത്ര കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​ത്ര കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ര്‍ണ​മെ​ന്‍റ്​: ബ​റ​ക ബ്ര​ദേ​ഴ്സ് എ​ഫ്‌.​സി ജേ​താ​ക്ക​ൾ

മ​ത്ര: കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ര്‍ണ​മെ​ന്‍റി​ൽ ബ​റ​ക ബ്ര​ദേ​ഴ്സ് എ​ഫ്‌.​സി ജേ​താ​ക്ക​ളാ​യി. സൈ​നോ എ​ഫ്.​സി റ​ണ്ണേ​ഴ്സ്​ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ഒ​മാ​ൻ മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ പ്ര​തി​നി​ധി അ​ഹ്മ​ദ് ഹ​മൂ​ദ് സൈ​ഫ് അ​ല്‍ ഹാ​ദി ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 16 ടീ​മു​ക​ളാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്. മ​ത്സ​രം വീ​ക്ഷി​ക്കാ​ന്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​യ​ത്. 

Tags:    
News Summary - Mathra KMCC Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.