മസീറ ഇന്ത്യന്‍ സ്കൂൾ വാർഷികാഘോഷത്തിൽനിന്ന്
മസ്കത്ത്: മസീറ ഇന്ത്യന്‍ സ്കൂളിന്റെ 13ാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ സ്കൂൾ ബോർഡ് ചെയര്മാന് ഡോ.ശിവകുമാര്‍ മാണിക്കം ഉദ്ഘാടനം ചെയ്തു.. ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പൽ ആൻഡ് എജുക്കേഷനല്‍ അഡ്വൈസര്‍ എം.പി.വിനോബ, മസീറ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് ഡോ.പി.അബ്ദുൽ ജലീല്‍, മസീറ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് റഫീക്ക് വാടാനപ്പിള്ളി, മസീറ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്തി കൃഷ്ണന്, മറ്റു സ്കൂള്‍ ഭാരവാഹികളായ റിഷാദ്, ഷിജോമോന്‍, ഗോപകുമാർ, ജോമി എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.