ജേക്കബ് വർഗീസ്
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: മുൻ പ്രവാസി ആലപ്പുഴ ചെങ്ങന്നൂർ വെൺമണി നിവാസി മേലേവീട്ടിൽ ജെറോം വില്ലയിൽ ജേക്കബ് വർഗീസ് (68) നാട്ടിൽ നിര്യാതനായി.ദീർഘകാലം റൈസൂത്ത് സിമന്റ് കമ്പനി ജീവനക്കാരനായിരുന്നു ആറു വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. ഒരു വർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ ത്രേസ്യാമ്മ ജേക്കബ്, റൈസുത്ത് സിമന്റ് കമ്പനി ജീവനക്കാരനായ ജെറോം ജേക്കബ് മകനാണ്, മകൾ ജീന ജേക്കബ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് വെൺമണി സെഹിയോൻ മാർത്തോമ പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.