മലയാളി മംസ് സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷം
സലാല: മലയാളി മംസ് സലാല സംഹരം വില്ലേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും മത്സരങ്ങളും നടന്നു. നൂറിലധികം കുടുംബങ്ങൾ സംബന്ധിച്ചു. റോഷിമ, കോഓഡിനേറ്റർമാരായ രേഖ, റെജിഷ, സന്ധ്യ, ലിനറ്റ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.