ഫാത്തിമിയ്യ വിമന്‍സ് അക്കാദമി വിദ്യാര്‍ഥിനികള്‍ തയാറാക്കിയ ഓണ്‍ലൈന്‍ മാഗസിന്‍ ഒമാനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ

മാഗസിന്‍ പ്രകാശനം ചെയ്തു

മസ്‌കത്ത്: മഅ്ദിന്‍ മസ്വാലിഹുസ്സുന്നയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാത്തിമിയ്യ വിമന്‍സ് അക്കാദമി വിദ്യാര്‍ഥിനികള്‍ തയാറാക്കിയ പ്രഥമ ഓണ്‍ലൈന്‍ മാഗസിന്‍ (ഖലമുന്നിസാഅ്) പ്രകാശനം ചെയ്തു. ഒമാനില്‍ നടന്ന ചടങ്ങില്‍ ലുലു ഒമാന്‍ റീജനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍, ഫാത്തിമിയ്യ അക്കാദമി ഡയറക്ടര്‍ ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടിയില്‍നിന്ന് പുസ്തകം സ്വീകരിച്ചു. മസ്വാലിഹ് ഒമാന്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മദനി അരീക്കോട്, ഉവൈസ് സഖാഫി കരുവൻതിരുത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Magazine released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.