Posted On
date_range Updated On
date_range മദദേ മദീന മീലാദ് ഫെസ്റ്റ് ഇന്ന്
മസ്കത്ത്: ബിദായ കെ.എം.സി.സി, എസ്.ഐ.സി സംയുക്തമായി സംഘടിപ്പിക്കുന്ന മദദേ മീലാദ് ഫെസ്റ്റ് ശനിയാഴ്ച ബിദായ നൂര് ഓഡിറ്റോറിയത്തില് നടക്കും. കുട്ടികളുടെ കലാപരിപാടികള്, ദഫ് പ്രദര്ശനം, ബുര്ദ മജ്ലിസ്, ഹുബ്ബുറസൂല് പ്രഭാഷണം എന്നിവ നടക്കും.
പരിപാടിയുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി സഈദ് അലി ദാരിമി, കുഞ്ഞ് മുഹമ്മദ് ഫൈസി, ഹനീഫ ഹാജി, സലീം പുത്തൂര്, മുനീര് തലശ്ശേരി എന്നിവര് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.