Posted On
date_range Updated On
date_range മബേല ഈദ് ഗാഹ്: സി.ടി. സുഹൈബ് നേതൃത്വം നൽകും
മസ്കത്ത്: മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ സി.ടി. സുഹൈബ് നേതൃത്വം നൽകും. പെരുന്നാൾ നമസ്കാരം 6.30നാണ് നടക്കുക. ഈദ് ഗാഹ് തയാറെടുപ്പുകൾ പുരോഗമിക്കുന്നതായി കൺവീനർ ഇബ്രാഹിം കെ പി അറിയിച്ചു.
മവേല, സീബ്, ഹൈൽ, അൽഖുദ്, ജിഫ്നൈൻ, മബേല, ഹൽബാൻ, റുമൈസ് തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് എളുപ്പം എത്തി ചേരാവുന്നതും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും അദ്ദേഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.