മത്ര സൂഖിൽ വിൽപനക്കെത്തിച്ച ആടുകൾ
Posted On
date_range Updated On
date_range ബലിയർപ്പിക്കാനുള്ള ആടുകളുടെ വിൽപന സജീവം
മത്ര: പെരുന്നാള്‍ അടുത്തെത്തിയതോടെ ബലി അറുക്കാനുള്ള ആടുകൾ വിൽപന സജീവം. മത്ര സൂഖിൽ സോമാലിയൻ ആടുകളുടെ കച്ചവടമാണ് നടക്കുന്നത്. ഏകദേശം 15 കിലോ വരുന്ന സോമാലിയന്‍ ആടിന് 46 റിയാലാണ് വില.
കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ വലിയ മാടുകളെ വാങ്ങി പൊതുസ്ഥലത്തുവെച്ച് ബലിയറുക്കാനുള്ള സൗകര്യം ഇക്കുറിയില്ല. അതിനാൽ ചെറിയ ആടുകൾക്കാണ് ഡിമാൻഡ്. അതാകുേമ്പാൾ താമസസ്ഥലത്തിന് ഉള്ളിൽ വെച്ചുതന്നെ ബലിയർപ്പിക്കാമെന്ന സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.