Posted On
date_range Updated On
date_range പൊതു ഇടങ്ങളിൽ മാലിന്യം തള്ളൽ; മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: പൊതു ഇടങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തെയും ആരോഗ്യ സംരക്ഷണത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. പിക്നിക്കുകൾക്കും സെഷനുകൾക്കും ശേഷം സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും മാലിന്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽവന്ന് അവ കൊണ്ടിടണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.