ദാർസൈത്ത് ലൈഫ്ലൈൻ മെഡിക്കൽ സെന്ററിന്റെ വാർഷിക കുടുംബ സംഗമത്തിൽനിന്ന്
മസ്കത്ത്: ദാർസൈത്ത് ലൈഫ്ലൈൻ മെഡിക്കൽ സെൻററിന്റെ വാർഷിക കുടുംബ സംഗമം റൂവി സി.ബി.ഡി ഏരിയയിൽ നടന്നു. സെൻറർ മാനേജർ ഷിജു കുര്യൻ ഉദ്ഘാടനം ചെയ്തു.
സ്ഥാപനത്തിൽ 10 വർഷം സേവനം പൂർത്തിയാക്കിയ സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു. ആസിഫ്, പ്രശാന്ത്, റൺവിജയ്, വിദാദ്, ജിൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ കലാപരിപാടികൾക്ക് പോൾസൺ, വിനീത്, ഷെസ്സി, ഡോ. മുഹ്സിൻ, ഡോ. മുജീബ് എന്നിവർ നേതൃത്വം വഹിച്ചു. എല്ലാവരുടെയും സഹകരണം പരിപാടിയെ വിജയകരമാക്കിയതായി മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.