അബ്ദുൽ സലാം
മസ്കത്ത്: കൊല്ലം കടച്ചേരി താമരശ്ശേരിമഠം സ്വദേശി അബ്ദുൽ സലാം (63) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. 20 വർഷത്തോളമായി മസ്കത്തിൽ പ്രവാസിയാണ്. കുടുംബസമേതം മസ്കത്തിലെ റൂവിയിൽ കഴിഞ്ഞുവരികയായിരുന്നു. ഭാര്യ ചാത്തന്നൂർ സ്വദേശിനി റോജ അൽ ഹൈലിലെ സ്കൂളിൽ അധ്യാപികയാണ്. മക്കൾ: ഷാരൂഖ്, ഷാരൂൺ (ഇരുവരും മസ്കത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.