Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. മൺറോ തുരുത്ത് മണിമംഗലത്ത് വേണുഗോപാൽ (69) ആണ് മരിച്ചത്. വാദി ഹത്താത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.
പരേതരായ വി.എം. ഗോവിന്ദൻ്റെയും പാറുക്കുട്ടിയുടെയും മകനാണ്. ഭാര്യ: സരയൂദേവി. മക്കൾ: വൈശാഖ് വേണുഗോപാൽ, വിശാൽ വേണുഗോപാൽ. മരുമക്കൾ: ഹരിത വൈശാഖ്, ആശ വിശാൽ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബൗഷറിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.