Posted On
date_range Updated On
date_range കെ.എം.സി.സി സലാല വനിത സംഗമം
സലാല: കെ.എം.സി സി വനിത വിഭാഗം സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടി പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു.
വനിതാ വിങ് പ്രസിഡന്റ് റൗള ഹാരിസ് അധ്യക്ഷത വഹിച്ചു. റഷീദ് കൽപ്പറ്റ, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു. ഷബീർ കാലടി, ആർ.കെ. അഹമ്മദ്, ഷൗക്കത്ത് കോവാർ, അഫീഫ റഹീം എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ ഉൾപ്പടെ നിരവധിപേർ സംബന്ധിച്ചു. ഷസ്ന നിസാർ സ്വാഗതവും സഫിയ മനാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.