കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range കെ.എം.സി.സി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സലാല: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സലാല പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ജില്ല പ്രസിഡന്റ് സി.പി. മൊയ്ദു എന്നിവർ സംബന്ധിച്ചു. 50 പേർ രക്തദാനം നടത്തി.
ലൈഫ് ലൈൻ മാനേജർ റാഷിദ് മുഹമ്മദ്, മാർക്കറ്റിങ് മാനേജർ ഹഷിത അബ്ദുൽ റസാഖ്, റഈസ് ശിവപുരം, റഷീദ് കൽപറ്റ, അനസ് ഹാജി, ഹമീദ് ഫൈസി, അഹ്മദ്, കാസിം കോക്കൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.