അൽഖു​വൈർ ​കെ.എം.സി.സി സമാഹരിച്ച വസ്​തുക്കൾ കൈമാറി

മ​സ്​​ക​ത്ത്​: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലേ​ക്ക്‌ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി അ​ൽ ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.
ഒ​ന്ന​ര ട​ണ്ണി​​​െൻറ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​ണ്​ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്​ റ​ഇൗ​സി​ന്​ കൈ​മാ​റി​യ​ത്.
കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​റും ദു​രി​താ​ശ്വാ​സ പ​ദ്ധ​തി ചീ​ഫ്​ കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ കെ.​യൂ​സു​ഫ്​ സ​ലീം, സെ​ക്ര​ട്ട​റി കെ.​കെ റ​ഫീ​ഖ്, അം​ഗ​ങ്ങ​ളാ​യ ശു​ഐ​ബ്‌ പാ​പി​നി​ശേ​രി, ശൗ​ക്ക​ത്ത്​ ധ​ർ​മ​ടം, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബി.​എ​സ്​ ഷാ​ജ​ഹാ​ൻ, ബി.​എം ഷാ​ഫി, മു​ഹ​മ്മ​ദ്​ കു​ഞ്ഞി ക​പ്ലി, പി.​ശി​ഹാ​ബ്, അ​ബ്​​ദു​ൽ വാ​ഹി​ദ്​ മാ​ള, റി​യാ​സ്​ വ​ട​ക​ര, ഷാ​ജ​ഹാ​ൻ ന​ന്തി, മു​ഹ​മ്മ​ദ്​ കു​ട്ടി വ​യ​നാ​ട്, എം. ​അ​ബ്​​ദു​ൽ​സ​മ​ദ്, വി.​വി ജം​ഷി​ദ്, എം.​കെ കു​ഞ്ഞ​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​രും കൈ​മാ​റ​ൽ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - kmcc news-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.