കെ.​എം.​സി സി ​റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്​​ഘാ​ട​നം

മ​സ്‌​ക​ത്ത്: കെ.​എം.​സി.​സി റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. പ്ര​സി​ഡ​ന്റ് സ​ഹ​ദ് ശി​വ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ക​ക്കൂ​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​മീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kmcc area committee office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.