ടിസ രണ്ടുലക്ഷം രൂപ കൈമാറി

സ​ലാ​ല: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ടി​സ (തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ) മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജീ​ർ​ഖാ​നാ​ണ് ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ​ത്.

ടി​സ​യു​ടെ മു​ൻ ഭാ​ര​വാ​ഹി അ​ശോ​ക​നും മ​റ്റു പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നേ​ര​ത്തേ ടി​സ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചി​രു​ന്നു. ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ റ​സ​ൽ മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

Tags:    
News Summary - kerala flood-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.