സൗഹൃദമത്സരത്തിൽ ജയിച്ച കസബ് ഇന്ത്യൻസിന് ട്രോഫി സമ്മാനിക്കുന്നു
മസ്കത്ത്: കസബിലെ കുംസാർ യൂത്ത് ടൂർണമെന്റിന്റെ ഇവന്റുകളുടെ ഭാഗമായി സൗഹൃദ Footballമത്സരം നടന്നു. ഇന്ത്യക്കാരുടെ ടീമായ കസബ് ഇന്ത്യൻസും ബംഗ്ലാദേശുകാരുടെ കസബ് ബംഗ്ലാദേശും തമ്മിലായിരുന്നു മത്സരം. കസബ് ഇന്ത്യൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കസബ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.