അബ്ദുല്‍ ജബ്ബാര്‍
മസ്കത്ത്:കണ്ണൂർ മീൻകുന്ന് സ്വദേശി ഒമാനിൽ നിര്യാതനായി. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്.സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു.
പിതാവ്: മൊയ്തീന്‍. മാതാവ്: കുഞ്ഞിപ്പാത്തു.ഭാര്യ: അലീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.