‘കണ്ണൂർ കണക്ട്’ കൂട്ടായ്മ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ‘കണ്ണൂർ കണക്ട്’ കൂട്ടായ്മ നിലവിൽ വന്നു
മസ്കത്ത്: ഒമാനിലെ കണ്ണൂർ കൂട്ടായ്മ കണ്ണൂർ കണക്ട് നിലവിൽ വന്നു. കൂട്ടായ്മയുടെ ആദ്യത്തെ സംഗമത്തിന് ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിലൂടെ തുടക്കമായി. കണ്ണൂരുമായി ബന്ധപ്പെട്ട് കൂടുതൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കാനാണ് കൂട്ടായ്മ എന്ന് അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.