പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ വടക്കൻ ബാത്തിനയിൽ കണ്ടൽ തൈകൾ നടുന്നു
മസ്കത്ത്: പരിസ്ഥിതി അതോറിറ്റി വടക്കൻ ബാത്തിനയിൽ 50,000 കണ്ടൽതൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രചാരണ കാമ്പയിൻ നടത്തി. ഒ.ക്യു കമ്പനിയുമായി സഹകരിച്ച് നടത്തിയ കാമ്പയിനിൽ നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും പ്രാദേശിക കമ്യൂണിറ്റിയിലെ അംഗങ്ങൾ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.