ഒമാനി-സൗദി ബിസിനസ് കൗൺസിൽ യോഗംചേർന്നപ്പോൾ
മസ്കത്ത്: ഒമാനിലെയും സൗദി അറേബ്യയിലെയും നിക്ഷേപ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒമാനി-സൗദി ബിസിനസ് കൗൺസിൽ മൂന്നാം യോഗം ചേർന്നു. കൗൺസിലിെൻറ ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതിനും മറ്റുമായി ഇരുവിഭാഗങ്ങൾക്കുമിടയിൽ സെക്ടറൽ കമ്മിറ്റികൾ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.