??????? ??????????? ????? ???????????? ????? ????????? ????????? ???????? ?????????? ???? ????? ???

ഇത്തിഹാദ് കാറ്ററിങ് കപ്പ്: അല്‍ ബഹീഹി ജേതാക്കള്‍

മസ്കത്ത്: ഹോളിഡേ ക്രിക്കറ്റ് ക്ളബ് സംഘടിപ്പിച്ച പ്രഥമ ഇത്തിഹാദ് കാറ്ററിങ് കപ്പില്‍ അല്‍ ബഹീഹി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അല്‍ഖൂദ് ക്രിക്കറ്റ് ക്ളബിനെ ഏഴു വിക്കറ്റിനാണ് അല്‍ ബഹീഹി തോല്‍പിച്ചത്. അല്‍ ബഹീഹിയിലെ സാഹിലിനെ മാന്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുത്തു. അല്‍ ഖൂദ് ക്രിക്കറ്റ് ക്ളബിലെ നാസര്‍ മികച്ച ബാറ്റ്സ്മാനും അല്‍ ബഹീഹിയിലെ ക്ളീവ് മികച്ച ബൗളറുമാണ്. ഇത്തിഹാദ് കാറ്ററിങ് മാനേജിങ് ഡയറക്ടര്‍ ജെയ് വിക്ടര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
 
Tags:    
News Summary - ithihad cataring cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.