??????????????????? ??????????????? ?????????????? ?????????????? ?????????????

ഇ​റാ​ന്​ സ​ഹാ​യ​വു​മാ​യി ഒ​മാ​ൻ

മ​സ്​​ക​ത്ത്​: മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​റാ​ന്​ സ​ഹാ​യ​വു​മാ​യി ഒ​മ ാ​ൻ. സു​ൽ​ത്താ​​െൻറ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ളും മ​റ്റ്​ ആ​വ​ശ്യ​വ​സ്​​തു​ക്ക​ളു​മാ​യി വി​മാ​ന​ങ്ങ​ൾ മു​സ​ന്ന​യി​ലെ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്ന്​ ബു​ധ​നാ​ഴ്​​ച യാ​ത്ര തി​രി​ച്ചു. ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഒാ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തേ കു​വൈ​ത്തും ഇ​റാ​ന്​ സ​ഹാ​യ വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്നു.
Tags:    
News Summary - iran sahayam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.